കുവൈറ്റിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ആകാശ എയർ: പ്രവാസികൾക്ക് സൗകര്യപ്രദമാകും

ഈ മാസം ദോഹയിലേക്കുള്ള ആദ്യ വിദേശ സർവീസ് ആരംഭിച്ചതിന് ശേഷം, 2024 ഒക്‌ടോബർ അവസാനത്തോടെ കുവൈറ്റ്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ ആരംഭിക്കാൻ ഇന്ത്യയുടെ ആകാശ എയർ പദ്ധതിയിടുന്നതായി ആകാശ എയർ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ പിടിഐയോട് പറഞ്ഞു. 24 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുള്ള കാരിയർ മാർച്ച് 28 ന് … Continue reading കുവൈറ്റിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ആകാശ എയർ: പ്രവാസികൾക്ക് സൗകര്യപ്രദമാകും