പ്രവാസികൾക്ക് സന്തോഷ വാർത്ത, കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പാസഞ്ചർ,ക്രൂയിസ് സർവീസ്

കേരളത്തിൽ നിന്നും മിഡിൽ ഈസ്റ്റ് / ജിസിസി രാജ്യങ്ങളിലേയ്ക്ക് പാസഞ്ചർ/ ക്രൂയിസ് ഷിപ്പ് സർവ്വീസ് നടത്തുന്നതിന് അനുഭവ പരിചയമുളള കമ്പനികളിൽ നിന്നും കേരള മാരിടൈം ബോർഡ് (KMB) താൽപര്യപത്രം (EOI) ക്ഷണിക്കുന്നു. താൽപര്യമുളള കമ്പനികൾ കേരള മാരിടൈം ബോർഡിന്റെ വെബ്ബ്സൈറ്റ് (https://kmb.kerala.gov.in) സന്ദർശിച്ച് വിശദാംശങ്ങളും താൽപര്യപത്രവും ഡൗൺലോഡ് ചെയ്യാവുന്നതാണ്. താൽപര്യപത്രത്തിന് മുന്നോടിയായുളള കൺസൽറ്റേഷൻ മീറ്റിങ് മാർച്ച് … Continue reading പ്രവാസികൾക്ക് സന്തോഷ വാർത്ത, കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പാസഞ്ചർ,ക്രൂയിസ് സർവീസ്