കരിപ്പൂർ വിമാനത്താവളത്തിൽ വൻസ്വർണ്ണവേട്ട; 4. 84 കോടിയുടെ കള്ളകടത്ത് പിടികൂടി, ശുചിമുറിയിലും സ്വര്‍ണം

എയര്‍പോര്‍ട്ടിലെ ശുചിമുറിയിലും സ്വര്‍ണം. കരിപ്പൂരില്‍ 4. 84 കോടിയുടെ കള്ളകടത്ത് പിടികൂടി അധികൃതര്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്‍.ഐ.) കസ്റ്റംസും ചേര്‍ന്നാണ് 4.84 കോടിയുടെ കള്ളക്കടത്ത് പിടിച്ചത്. ഡി.ആര്‍.ഐ. വിഭാഗം മൂന്നു കേസുകളിലായി 5.26 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തപ്പോള്‍ 1.43 കോടിയുടെ സ്വര്‍ണവും സിഗരറ്റുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സമീപകാലത്ത് വിമാനത്താവളത്തില്‍ … Continue reading കരിപ്പൂർ വിമാനത്താവളത്തിൽ വൻസ്വർണ്ണവേട്ട; 4. 84 കോടിയുടെ കള്ളകടത്ത് പിടികൂടി, ശുചിമുറിയിലും സ്വര്‍ണം