സേവനം കുവൈറ്റ് കേന്ദ്ര ഭരണ സമിതി നിലവിൽ വന്നു

കുവൈറ്റിലെ പ്രവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ സേവനം കുവൈറ്റ്, അബ്ബാസിയ ഹെവൻആഡിറ്റോറിയത്തിൽ പൊതുയോഗം ചേർന്ന് 2024 -2026 കാലയളവിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.രാജൻ ശിവരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിനു കെ.വി. സ്വാഗതവും, ബൈജു കിളിമാനൂർ, സിബി , ജ്യോതി പാർവതി, ഷാലു തോമസ്‌, ബിജിമോൾ ആര്യ, ജയകുമാർ, ഷാജിത, സുനിൽ കൃഷ്ണ, … Continue reading സേവനം കുവൈറ്റ് കേന്ദ്ര ഭരണ സമിതി നിലവിൽ വന്നു