ഇക്കാര്യം ശ്രദ്ധിക്കണം: പൊള്ളുന്ന ചൂടിൽ ശരീരം തണുപ്പിക്കാനും നിർജ്ജലീകരണത്തെ തടയാനും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം

അസഹനീയമായ വേനൽച്ചൂടിനു കാഠിന്യമേറിത്തുടങ്ങിയതോടെ നിർജ്ജലീകരണം ഉൾപ്പടെ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. അതിനാൽ ഉള്ളുതണുപ്പിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനും കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. 92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനൽക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും. … Continue reading ഇക്കാര്യം ശ്രദ്ധിക്കണം: പൊള്ളുന്ന ചൂടിൽ ശരീരം തണുപ്പിക്കാനും നിർജ്ജലീകരണത്തെ തടയാനും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം