കുവൈത്തിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥക്കും മഴക്കും സാധ്യത
കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥക്കും മഴക്കും സാധ്യതയുള്ളതായി പ്രവചനം . കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മണിക്കൂറിൽ 10 മുതൽ 40 വരെ കിലോ മീറ്ററിൽ കാറ്റടിക്കാനും സാധ്യതയുണ്ട് . രജ്യവ്യാപകമായി ഇടിയോടുകൂടിയ മഴ പെയ്യാൻ ഇടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.. കാറ്റിന്റെ ശക്തിയിൽ തിരമാലകൾ ഉയരുന്നതിനാൽ മസ്യബന്ധനത്തിനും ഉല്ലാസത്തിനും കടലിൽ … Continue reading കുവൈത്തിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥക്കും മഴക്കും സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed