കുവൈറ്റിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

കുവൈറ്റിൽ ഇന്ന് മു​ത​ൽ മ​ഴയ്​ക്ക് സാ​ധ്യ​ത. മൂ​ട​ൽ​മ​ഞ്ഞ് ഉ​ണ്ടാ​കാ​നും രാ​ത്രി ദൂ​ര​ക്കാ​ഴ്ച കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ട്. രാജ്യത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ പൊ​തു​വെ മി​ത​മാ​യ ചൂ​ടും രാ​ത്രി ത​ണു​പ്പും ആ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​റാ​വി വ്യ​ക്ത​മാ​ക്കി. താ​പ​നി​ല പ​ക​ൽ സ​മ​യ​ത്ത് 25 മു​ത​ൽ 27 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കു​മെ​ന്ന് … Continue reading കുവൈറ്റിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത