ഇക്കാര്യം ശ്രദ്ധിക്കുക: വാട്സ്ആപ് അക്കൗണ്ടുകൾ പുതിയ രീതിയിൽ ഹാക്ക് ചെയ്യപ്പെടുന്നു: മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

കുവൈത്തിൽ നിരവധി പേരുടെ വാട്സ്ആപ് അക്കൗണ്ടുകൾ പുതിയ രീതിയിൽ ഹാക്ക് ചെയ്യപെടുന്നതായി ആഭ്യന്തര മന്ത്രാലയം.സൈബർ സുരക്ഷാ വിദഗ്ധനും കുവൈത്ത് ഇലക്ട്രോണിക് മീഡിയ യൂണിയനിലെ സൈബർ സുരക്ഷാ സമിതി തലവനുമായ മുഹമ്മദ് അൽ റാഷിദി ആണ് ഇക്കാര്യം അറിയിച്ചത് . സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ് മെസേജുകൾക്ക് മറുപടി നൽകുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ സെല്ലിനെ … Continue reading ഇക്കാര്യം ശ്രദ്ധിക്കുക: വാട്സ്ആപ് അക്കൗണ്ടുകൾ പുതിയ രീതിയിൽ ഹാക്ക് ചെയ്യപ്പെടുന്നു: മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം