ആഗോള സന്തോഷ സൂചികയിൽ കുവൈത്ത് മുന്നിൽ

ആഗോള സന്തോഷ സൂചികയിൽ അറബ് രാജ്യങ്ങൾക്കിടയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ഇക്കാര്യത്തിൽ കുവൈത്തിന് ലോക തലത്തിൽ 13 ആം സ്ഥാനവുമുണ്ട് .അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് ലോകത്തെ 143 രാജ്യങ്ങളെ താരതമ്യം ചെയ്ത് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ വാർഷിക സ്ഥിതിവിവര റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. 2021- 2023 കാലയളവിൽ രാജ്യത്ത് താമസിച്ചവരുടെ ജീവിത നിലവാരം ,സാമൂഹിക സാഹചര്യം ,വരുമാനം, … Continue reading ആഗോള സന്തോഷ സൂചികയിൽ കുവൈത്ത് മുന്നിൽ