കുവൈറ്റിൽ പ്രവാസിയുടെ ഡെലിവറി ബൈക്ക് മോഷണം പോയതായി പരാതി

കുവൈറ്റിൽ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന 30 കാരനായ ഒരു പ്രവാസിയുടെ ഡെലിവറി ജോലികൾക്കായി ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയതായി പരാതി. പ്രവാസി മോഷണ വിവരം അറിയിച്ചതിനെ തുടർന്ന് മൈദാൻ ഹവല്ലി ഡിറ്റക്ടീവുകൾ മോട്ടോർ സൈക്കിളിൻ്റെ വിവരണം എല്ലാ പട്രോൾ യൂണിറ്റുകളിലും എത്തിച്ചു. ജപ്പാൻ നിർമ്മിത മോട്ടോർ സൈക്കിൾ രാത്രി 9 മണിക്ക് ഒരു … Continue reading കുവൈറ്റിൽ പ്രവാസിയുടെ ഡെലിവറി ബൈക്ക് മോഷണം പോയതായി പരാതി