ആഗോള തലത്തില്‍ യുവാക്കളിൽ നിരാശ കൂടുന്നു; അനുഭവിക്കുന്നത് കടുത്ത മാനസിക സംഘർഷം, സന്തുഷ്ടരായ രാജ്യങ്ങളുടെ ആദ്യ ഇരുപത് സ്ഥാനങ്ങളിൽ കുവൈറ്റും

ആഗോളതലത്തില്‍ യുവാക്കളിൽ നിരാശ കൂടുന്നതായി റിപ്പോർട്ട്. ഗുരുതരമായ മാനസിക സംഘർഷങ്ങളിലൂടേയും ബുദ്ധിമുട്ടുകളിലൂടെയുമാണ് യുവാക്കള്‍ കടന്നുപോകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഓക്‌സ്‌ഫോർഡ് യുണിവേഴ്‌സിറ്റിയുടെ വെല്‍ബീയിങ് റിസേർച്ച് സെന്റർ, ഗാലപ്പ്, ഐക്യരാഷ്ട്ര സഭയുടെ സസ്റ്റെയിനബിള്‍ ഡെവല‌പ്മെന്റ് സൊലൂഷന്‍സ് നെറ്റ്‌വർക്ക് എന്നിവ ചേർന്ന് തയാറാക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 140 രാജ്യങ്ങള്‍ ഏകോപിപ്പിച്ചായിരുന്നു പഠനം. വടക്കെ അമേരിക്കയിലെ യുവാക്കള്‍ … Continue reading ആഗോള തലത്തില്‍ യുവാക്കളിൽ നിരാശ കൂടുന്നു; അനുഭവിക്കുന്നത് കടുത്ത മാനസിക സംഘർഷം, സന്തുഷ്ടരായ രാജ്യങ്ങളുടെ ആദ്യ ഇരുപത് സ്ഥാനങ്ങളിൽ കുവൈറ്റും