കുവൈത്തിൽ താത്കാലിക വാണിജ്യ-വിനോദ ക്യാമ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകിയേക്കും

ശൈത്യകാല ക്യാമ്പുകൾക്ക് സമാനമായി രാജ്യത്ത് താത്കാലിക വാണിജ്യ-വിനോദ ക്യാമ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകിയേക്കും.ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ഇത് സംബന്ധിച്ച ആലോചനയിലാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഒരു മാസം 300 ദീനാർ പ്രത്യേക ഫീസ് ഈടാക്കിക്കൊണ്ടായിരിക്കും ക്യാമ്പിന് പ്രവർത്തന അനുമതി നൽകുക .ഇത്തരം ക്യാമ്പുകളിൽ കുട്ടികൾക്കും മറ്റും വേണ്ടിയുള്ള വിനോദ-കലാ പരിപാടികളും ബിസിനസ് പ്രൊമോഷൻ പരിപാടികളും സംഘടിപ്പിക്കാൻ … Continue reading കുവൈത്തിൽ താത്കാലിക വാണിജ്യ-വിനോദ ക്യാമ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകിയേക്കും