കുവൈറ്റിൽ കോളേജ് നീന്തൽകുളത്തിൽ വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ കോളേജ് ഓഫ് ബേസിക് എഡ്യൂക്കേഷൻ നീന്തൽക്കുളത്തിൽ വീണ് 23കാരിക്ക് ദാരുണാന്ത്യം. യുവതിയുടെ മൃതദേഹം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിനിലേക്ക് മാറ്റി, സംഭവവുമായി ബന്ധപ്പെട്ട് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം സംഭവിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസുകളും സംഭവസ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൻ്റെ വിശദാംശങ്ങൾ പരിശോധിക്കാൻ അധികൃതർ കേസ് രജിസ്റ്റർ ചെയ്തതിനാൽ മരിച്ചയാളുടെ മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് … Continue reading കുവൈറ്റിൽ കോളേജ് നീന്തൽകുളത്തിൽ വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം