കുവൈറ്റിൽ വാഹനം കടലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

കുവൈറ്റിലെ ഗൾഫ് സ്ട്രീറ്റ് വാട്ടർഫ്രണ്ടിലൂടെ വാഹനം കടലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഭവം നടന്ന ഉടൻ അഗ്നിശമനസേനയും മറൈൻ റെസ്ക്യൂ ടീമുകളും സ്ഥലത്തെത്തി. സംഭവത്തിൽ, ബന്ധപ്പെട്ട അധികാരികൾ അന്വേഷണം നടത്തിവരികയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w