കുവൈറ്റിൽ തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്ത് ഇടിമിന്നലോട് കൂടിയ മഴയുള്ള സായാഹ്നത്തിന് സാക്ഷ്യം വഹിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു, ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വരെ മഴ തുടരും.നേരിയതോ ഇടത്തരമോ ആയ തീവ്രതയിലും ചിലയിടങ്ങളിൽ കനത്ത മഴയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവി കുവൈറ്റ് വാർത്താ ഏജൻസിയോട് പറഞ്ഞു.രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ … Continue reading കുവൈറ്റിൽ തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത