കുവൈറ്റിൽ താമസ നിയമ ലംഘകർക്കുള്ള പൊതുമാപ്പ് ഇന്ന് ആരംഭിക്കും

താമസ നിയമലംഘകർക്കുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് ഇന്ന് മാർച്ച് 17 ഞായറാഴ്ച മുതൽ ആരംഭിക്കും. പൊതുമാപ്പിനുള്ള സമയപരിധി ജൂൺ 17ന് അവസാനിക്കും. റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് താമസ നിയമലംഘകരുടെ എണ്ണം ഏകദേശം 120,000 മുതൽ 140,000 വരെയാണ്. പൊതുമാപ്പ് ചട്ടപ്രകാരം ഇന്ന് മുതൽ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാനും പുതിയ വിസയിൽ കുവൈത്തിലേക്ക് മടങ്ങാനും കഴിയും. … Continue reading കുവൈറ്റിൽ താമസ നിയമ ലംഘകർക്കുള്ള പൊതുമാപ്പ് ഇന്ന് ആരംഭിക്കും