നാല് നിരക്കുകൾ, നാല് കാറ്റഗറികൾ; പുതിയ തീരുമാനങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്, വിശദമായി അറിയാം

ദില്ലി: പുതിയ ഫാമിലി ഫെയർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഇനി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ നാല് നിരക്കുകളിൽ പറക്കാം. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യു, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിങ്ങനെ നാല് കാറ്റഗറികളിലായാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ക്യാബിൻ ബാഗേജ് മാത്രമുള്ള യാത്രാ നിരക്കുകളാണ് എക്സ്പ്രസ് ലൈറ്റിന് കീഴിൽ വരുന്നത്. … Continue reading നാല് നിരക്കുകൾ, നാല് കാറ്റഗറികൾ; പുതിയ തീരുമാനങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്, വിശദമായി അറിയാം