കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം
കുവൈറ്റിലെ ഫഹാഹീൽ എക്സ്പ്രസ് വേയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടം നടന്ന ഉടൻ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കി വൈകാതെ റോഡ് ഗതാഗതയോഗ്യമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed