മരുമകള്‍ അമ്മായിയപ്പനെ വാക്കിങ് സ്റ്റിക്കുകൊണ്ട് അടിച്ചുവീഴ്ത്തി, വിദേശത്തിരുന്ന് സിസിടിയില്‍ വീഡിയോ കണ്ട് ഭര്‍ത്താവ്

മരുമകള്‍ അമ്മായിയപ്പനെ വാക്കിങ് സ്റ്റിക്കുകൊണ്ട് അടിച്ചുവീഴ്ത്തി. മംഗലാപുരം കുലശേഖരത്താണ് സംഭവം. പ്രായമായ ഭര്‍തൃപിതാവിനെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നു. പ്രായമായ ഭര്‍തൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയും ചെയ്തു. ഉമാശങ്കറിന്റെ ഭര്‍ത്താവ് പ്രീതം സുവര്‍ണ വിദേശത്താണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഇയാള്‍ സിസി ക്യാമറ പരിശോധിച്ചപ്പോഴാണ് മരുമകളുടെ ക്രൂരത … Continue reading മരുമകള്‍ അമ്മായിയപ്പനെ വാക്കിങ് സ്റ്റിക്കുകൊണ്ട് അടിച്ചുവീഴ്ത്തി, വിദേശത്തിരുന്ന് സിസിടിയില്‍ വീഡിയോ കണ്ട് ഭര്‍ത്താവ്