കൂടുതൽ നേരം നിങ്ങളുടെ കുട്ടികൾ ഫോണിൽ കളിക്കുന്നുണ്ടോ? എങ്കിൽ വെര്‍ച്വല്‍ ഓട്ടിസം അപകട സാധ്യത

കുട്ടികൾ മണിക്കൂറുകളോളം സ്ക്രീനിനു മുന്നിൽ ചിലവഴിക്കുന്നു; ഭക്ഷണസമയത്തും ടോയ്‌ലറ്റിലും പോലും അവർക്ക് ഇത് ആവശ്യമാണ്. കുട്ടികളിലെ ഈ അമിത സ്ക്രീന്‍ ഉപയോഗം വളരെയധികം ആരോഗ്യ പ്രശ്നനഗള്‍ക്ക് കാരനമാകുന്നവയാണ്. അത് അവരുടെ മസ്തിഷ്ക വികാസത്തെ വളരെയധികം ദോഷകരമായി ബാധിചെക്കാം എന്ന് പഠനങ്ങള്‍ പോലും പറയുന്നു. ഇത് കുട്ടികളിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിലേക്ക് (ASD) നയിച്ചേക്കാം. എന്താണെന്ന് വെർച്വൽ … Continue reading കൂടുതൽ നേരം നിങ്ങളുടെ കുട്ടികൾ ഫോണിൽ കളിക്കുന്നുണ്ടോ? എങ്കിൽ വെര്‍ച്വല്‍ ഓട്ടിസം അപകട സാധ്യത