കുവൈത്തിൽ മയക്കുമരുന്ന് വ്യാപാരത്തിനെതിരെ നടപടി കടുപ്പിച്ച് മന്ത്രാലയം

കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് അൽ-സബാഹ്, നിരോധിത മയക്കുമരുന്ന് വിരുദ്ധ പോരാട്ടം തുടർച്ചയായി തുടരണമെന്ന് ഊന്നിപ്പറഞ്ഞു. ചൊവ്വാഴ്ച മയക്കുമരുന്ന് കടത്ത് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഫീൽഡ് പര്യടനത്തിനിടെ, സുരക്ഷാ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാനും മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളെ കണ്ടെത്താനും തകർക്കാനുമുള്ള ശ്രമം ഇരട്ടിയാക്കാനും ഷെയ്ഖ് ഫഹദ് അഭ്യർത്ഥിച്ചു. … Continue reading കുവൈത്തിൽ മയക്കുമരുന്ന് വ്യാപാരത്തിനെതിരെ നടപടി കടുപ്പിച്ച് മന്ത്രാലയം