കുവൈറ്റിൽ താമസ നിയമ ലംഘകർക്ക് പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചു

കുവൈറ്റിൽ വിസ നിയമം ലംഘിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പൊതുമാപ്പ് പ്രഖ്യാപിച്ചു. പൊതുമാപ്പ് കാലയളവ് റെസിഡൻസി ലംഘകർക്ക് ഒന്നുകിൽ അവരുടെ ഫൈൻ അടച്ചതിന് ശേഷം അവരുടെ റസിഡൻസി സ്റ്റാറ്റസ് നിയമവിധേയമാക്കാനോ അല്ലെങ്കിൽ പിഴ അടക്കാതെയോ കരിമ്പട്ടികയിൽ പെടാതെയോ രാജ്യം വിടാനോ അനുവദിക്കുന്നു. വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പ് 2024 മാർച്ച് 17 മുതൽ 2024 … Continue reading കുവൈറ്റിൽ താമസ നിയമ ലംഘകർക്ക് പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചു