യാത്രക്കിടെ താഴ്ചയിലേക്ക് കൂപ്പുകുത്തി വിമാനം, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, നിരവധി പേര്‍ക്ക് പരിക്ക്

യാത്രക്കിടെ വിമാനം താഴ്ചയിലേക്ക് കൂപ്പുകുത്തി വീണു. ബോയിംഗ് ഡ്രീം ലൈനര്‍ വിമാനം താഴ്ച്ചയിലേക്ക് കുത്തനെ പതിച്ചതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് പരിക്ക്. ഒഴിവായത് വന്‍ അപകടം. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത കാരണം മൂലമുണ്ടായ സ്‌ട്രോംഗ് ഷെയ്ക്ക് എന്ന് വിമാനക്കമ്പനി വിശദമാക്കിയ സംഭവത്തില്‍ പത്തോളം യാത്രക്കാര്‍ക്കും മൂന്ന് കാബിന്‍ ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്. മാര്‍ച്ച് 11 ന് സിഡ്‌നിയില്‍ നിന്ന് പറന്നുയര്‍ന്ന … Continue reading യാത്രക്കിടെ താഴ്ചയിലേക്ക് കൂപ്പുകുത്തി വിമാനം, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, നിരവധി പേര്‍ക്ക് പരിക്ക്