കുവൈറ്റിൽ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്ന അനധികൃത ഗാരേജുകൾ അടച്ചുപൂട്ടും

കുവൈറ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അദ്വാനി, ബ്രിഗേഡിയർ ജനറൽ അഷ്‌റഫ് അൽ അമീർ എന്നിവരുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ ‘ശബ്‌ദ ബൂസ്റ്ററുകൾ’ സ്ഥാപിക്കുന്ന അനധികൃത ഗാരേജുകൾക്കെതിരെ ട്രാഫിക് കാമ്പെയ്‌നുകൾ നടത്തി. വാഹനങ്ങളിൽ പൊതുജന ശല്യം ഉണ്ടാക്കുന്ന രീതിയിൽ ശബ്ദം ഉണ്ടാക്കുകയും, അവയുടെ രൂപഭാവം … Continue reading കുവൈറ്റിൽ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്ന അനധികൃത ഗാരേജുകൾ അടച്ചുപൂട്ടും