പ്രവാസികൾക്ക് സന്തോഷവാർത്ത; കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക്, 10,000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം

പ്രവാസികളേറെ കാത്തിരുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർത്ഥ്യമാവുന്നു. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.കേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അടുത്ത മാസം, ഏപ്രിൽ 22ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി … Continue reading പ്രവാസികൾക്ക് സന്തോഷവാർത്ത; കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക്, 10,000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം