മാസപ്പിറകണ്ടു: കുവൈത്തിൽ ഇന്ന് മുതൽ വ്രതാരംഭം, ഒരുക്കങ്ങൾ ഇങ്ങനെ

ചന്ദ്രക്കല ദർശനത്തെ തുടർന്ന് ഹിജ്‌റി 1445 ലെ അനുഗ്രഹീതമായ റംസാൻ മാസത്തിൻ്റെ ആദ്യ ദിനം നാളെ തിങ്കളാഴ്ച ആഘോഷിക്കുമെന്ന് കുവൈറ്റിലെ ചാന്ദ്രദർശന സമിതി അറിയിച്ചു.കുവൈത്ത് സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡൻ്റും കമ്മറ്റി തലവനുമായ അഡെൽ ബൗറെസ്‌ലി കമ്മിറ്റി യോഗത്തിൽ ഈ പ്രഖ്യാപനം നടത്തി.അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, പൗരന്മാർ, താമസക്കാർ, അറബ്, ഇസ്ലാമിക … Continue reading മാസപ്പിറകണ്ടു: കുവൈത്തിൽ ഇന്ന് മുതൽ വ്രതാരംഭം, ഒരുക്കങ്ങൾ ഇങ്ങനെ