ജിമ്മിൽ പോകാതെ കസേരയിൽ ഇരുന്ന് വ്യായാമം ചെയ്ത് തടി കുറയ്ക്കാം; എങ്ങനെ എന്ന് അറിയേണ്ടേ?

അമിതവണ്ണം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും വ്യായാമം ചെയ്യാൻ സമയം ഇല്ലാത്തത് കൊണ്ട് മാറ്റി വെച്ചിരിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് സഹായകമാകുന്ന കാര്യമാണ് പറയുന്നത്. കസേരയിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന ചില എക്സൈസുകളാണ് പറയുന്നത്. സീറ്റഡ് ലെഗ് ലിഫ്റ്റുകൾ: ഈ വ്യായാമം പ്രാഥമികമായി ശരീരത്തിന്റെ താഴത്തെ പേശികളെ, പ്രത്യേകിച്ച് ക്വാഡ്രിസെപ്‌സ്, ഹാംസ്ട്രിംഗ്‌സ്, ഹിപ് ഫ്‌ലെക്‌സറുകൾ എന്നിവയെ … Continue reading ജിമ്മിൽ പോകാതെ കസേരയിൽ ഇരുന്ന് വ്യായാമം ചെയ്ത് തടി കുറയ്ക്കാം; എങ്ങനെ എന്ന് അറിയേണ്ടേ?