കുവൈത്തിൽ സർക്കാർ ജീവനക്കാരുടെയും യോഗ്യത സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുന്നു: പരിശോധിക്കുന്നത് 2000 മുതൽ ജോലിയിൽ പ്രവേശിച്ചവരുടേത്

കുവൈത്തിൽ സർക്കാർ ജീവനക്കാരുടെയും യോഗ്യത സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുന്നു. 2000 മുതൽ ജോലിയിൽ പ്രവേശിച്ചവരുടെസർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് അൽ സബാഹ് അറിയിച്ചു. കുവൈത്ത്‌ യൂണിവേഴ്സിറ്റിയിലെ അഡ്മിനിസ്ട്രേറ്റീവ് സയൻസസ് ഫാക്കൽറ്റി വിദ്യാർത്ഥികളോട് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ പ്രതേക നിർദേശത്തെ തുട‍ന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ആദിൽ അൽ അദ്വാനി സർട്ടിഫിക്കറ്റുകളുടെ … Continue reading കുവൈത്തിൽ സർക്കാർ ജീവനക്കാരുടെയും യോഗ്യത സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുന്നു: പരിശോധിക്കുന്നത് 2000 മുതൽ ജോലിയിൽ പ്രവേശിച്ചവരുടേത്