പ്രവാസിയടക്കം ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ. തൃശ്ശൂർ പേരാമംഗലം അമ്പലക്കാവിൽ അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ്(35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും ഒൻപത് വയസുള്ള കുട്ടിയെ നിലത്ത് പായയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ മകൻ. … Continue reading പ്രവാസിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; വിദേശത്ത് നിന്നെത്തിയത് 12 ദിവസം മുൻപ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed