കുവൈത്തിൽ റമദാൻ മാസത്തിലെ ജോലി സമയം അറിയാം: വ്യക്തത വരുത്തി മന്ത്രാലയം
വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി അൻവർ അൽ ഹംദാൻ, റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ഫ്ലെക്‌സിബിൾ ജോലി സമയം വ്യവസ്ഥയെ അടിസ്ഥാനമാക്കി വ്യക്തമാക്കിയതായി അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മന്ത്രി, അണ്ടർസെക്രട്ടറി, പബ്ലിക് റിലേഷൻസ് തുടങ്ങിയവരുടെ ഓഫീസുകളിൽ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:30 വരെയായിരിക്കുമെന്ന് റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച സർക്കുലറിൽ അൽ … Continue reading കുവൈത്തിൽ റമദാൻ മാസത്തിലെ ജോലി സമയം അറിയാം: വ്യക്തത വരുത്തി മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed