മാസപ്പിറ കണ്ടാൽ അറിയിക്കണമെന്ന് കുവൈത്ത് ശരീഅ അതോറിറ്റി

റമദാൻ മാസപ്പിറ സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് കുവൈത്ത് ശരീഅ അതോറിറ്റി ഈ മാസം 10 ന് ഞായറാഴ്ച പ്രത്യേക യോഗം ചേരും .കുവൈത്ത് നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ റമദാൻ മാസപ്പിറ കണ്ടതായി സ്ഥിരീകരിക്കത്തക്ക വാർത്ത ലഭിച്ച സ്വാദേശികളാവട്ടെ , വിദേശികളാവട്ടെ അക്കാര്യം അതോറിറ്റിയുടെ 25376934 എന്ന ഫോൺ നമ്പറിലേക്ക് വിളിച്ചറിയിക്കണമെന്ന് അധികൃതർ … Continue reading മാസപ്പിറ കണ്ടാൽ അറിയിക്കണമെന്ന് കുവൈത്ത് ശരീഅ അതോറിറ്റി