കുവൈത്തിൽ റമദാനിൽ ബാങ്കുകൾ പുതിക്കിയ സമയം പ്രഖ്യാപിച്ചു

സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തിറക്കിയ സർക്കുലറിൻ്റെ അടിസ്ഥാനത്തിൽ, വിശുദ്ധ റമദാൻ മാസത്തിൽ കുവൈറ്റിലെ പ്രാദേശിക ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:30 വരെ ഉപഭോക്താക്കളെ സ്വീകരിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഷെയ്ഖ അൽ ഈസ പറഞ്ഞു.വാണിജ്യ സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖകൾക്ക് വെള്ളിയാഴ്ച ഒഴികെ രണ്ട് ഷിഫ്റ്റുകളുണ്ടാകും. ആദ്യ … Continue reading കുവൈത്തിൽ റമദാനിൽ ബാങ്കുകൾ പുതിക്കിയ സമയം പ്രഖ്യാപിച്ചു