കുവൈറ്റിൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഗാർഡ് അറസ്റ്റിൽ

കുവൈറ്റിലെ ജയിൽ കേന്ദ്രത്തിൽ ഗാർഡായി ജോലി ചെയ്യുന്ന സൈനികനെ ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. റാൻഡം പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് സൈനികനെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തടവുകാരനിൽ നിന്നും … Continue reading കുവൈറ്റിൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഗാർഡ് അറസ്റ്റിൽ