കുവൈത്തിൽ 11പേ​ർ അ​ന​ധി​കൃ​ത​മാ​യി നേ​ടി​യ പൗ​ര​ത്വം റദ്ദാക്കി

കുവൈത്തിൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 11പേ​ർ അ​ന​ധി​കൃ​ത​മാ​യി നേ​ടി​യ പൗ​ര​ത്വം റദ്ദാക്കി.ദേ​ശീ​യ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1959ലെ ​അ​മീ​രി ഡി​ക്രി അ​നു​സ​രിച്ച് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലാ​ണ് നി​ർ​ണാ​യ​ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പൗ​ര​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​ർ സൗ​ദി അ​റേ​ബ്യ, സി​റി​യ, ഈ​ജി​പ്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​രാ​ണ്. വ്യാ​ജ വി​വ​ര​ങ്ങ​ൾ ന​ൽകി നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് ഇ​വ​ർ കു​വൈ​ത്ത് പൗ​ര​ത്വം ക​ര​സ്ഥ​മാ​ക്കി​യ​ത്. … Continue reading കുവൈത്തിൽ 11പേ​ർ അ​ന​ധി​കൃ​ത​മാ​യി നേ​ടി​യ പൗ​ര​ത്വം റദ്ദാക്കി