പെൺമക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പ്രവാസിയായ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ
കുവൈറ്റിൽ പെൺമക്കളെ തട്ടിക്കൊണ്ടുപോയ പ്രവാസിയ്‌ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇയാൾ ഒരു വയസ്സും 3 വയസ്സുമുള്ള പെൺമക്കളുമായി രാജ്യം വിട്ടതായാണ് പറയപ്പെടുന്നത്. തൻ്റെ പെൺമക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പ്രവാസിയുടെ ഭാര്യ മൈദാൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭർത്താവിനെയും പെൺമക്കളെയും കാണാനില്ലെന്നും ഫോണിൽ വിളിച്ചപ്പോൾ താൻ രാജ്യം വിടുകയാണെന്നും വിമാനം … Continue reading പെൺമക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പ്രവാസിയായ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed