കുവൈത്തിൽവെച്ച് വിവാഹിതരായാൽ പ്രത്യേക കാർഡ്

കുവൈത്തിൽ വെച്ച് വിവാഹിതരാകുന്ന ആളുകൾക്ക് പ്രത്യേക കാർഡ് ഏർപ്പെടുത്താൻ ആലോചനയുള്ളതായി റിപ്പോർട്ട്. സ്വദേശികളും വിദേശികളുമുൾപ്പെടെ എല്ലാ ദമ്പതിമാർക്കും പ്രത്യേക ഓപ്‌ഷണൽ മാഗ്നറ്റിക് കാർഡ് ലഭ്യമാക്കും. സംവിധാനം നിലവിലെ സിവിൽ ഐഡിയുടെ വലുപ്പത്തിലും രൂപത്തിലുമുള്ള കാർഡ് നിർമിച്ചു നൽകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. കുവൈത്ത് നീതി-ന്യായ മന്ത്രാലയത്തിലെ വിവാഹ രെജിസ്ട്രേഷൻ ഡിപ്പാർട്ടുമെന്റ് വ്യത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം … Continue reading കുവൈത്തിൽവെച്ച് വിവാഹിതരായാൽ പ്രത്യേക കാർഡ്