വേനൽക്കാലത്ത് ഈ 5 കാര്യങ്ങൾ ചെയ്താൽ മതി !! ശരീരം സംരക്ഷിക്കാം, ആരോ​ഗ്യം മെച്ചപ്പെടുത്താം

കടുത്ത വേനൽ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ചൂട് കാരണം വീടിനകത്തും പുറത്തും കഴിയാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. മുറിയിൽ എസി പിടിപ്പിച്ചും ദിവസത്തിൽ നാല് നേരം കുളിച്ചുമൊക്കെ ശരീരം തണുപ്പിക്കാൻ ശ്രമിക്കുന്നവർ ഇതൊന്നും ശരീരത്തിന് അത്ര നല്ലതല്ലെന്ന് തിരിച്ചറിയുന്നതിൽ. ശരീരത്തിൽ ജലാംശം നിലനിർത്തുക മാത്രമാണ് ചൂടിൽ നിന്നും രക്ഷപെടാനുള്ള ഏക മാർഗം. അതിനായി ധാരാളം വെള്ളം … Continue reading വേനൽക്കാലത്ത് ഈ 5 കാര്യങ്ങൾ ചെയ്താൽ മതി !! ശരീരം സംരക്ഷിക്കാം, ആരോ​ഗ്യം മെച്ചപ്പെടുത്താം