കുവൈത്തിൽ ട്രാഫിക് ബോധവൽക്കരണ പ്രദർശനം തുടങ്ങി; പിഴയടച്ച് നിയമലംഘനങ്ങൾ നീക്കാൻ അവസരം

ഫോണില്ലാതെ ഡ്രൈവിം​ഗ് എന്ന മുദ്രാവാക്യമുയർത്തി കുവൈറ്റിൽ ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിന് തുടക്കമായി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ സലേം അൽ നവാഫിൻ്റെയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ ജാബർ കൾച്ചറൽ … Continue reading കുവൈത്തിൽ ട്രാഫിക് ബോധവൽക്കരണ പ്രദർശനം തുടങ്ങി; പിഴയടച്ച് നിയമലംഘനങ്ങൾ നീക്കാൻ അവസരം