ഈ ഏഴ് രാജ്യങ്ങൾക്ക് കുവൈറ്റ് വിസിറ്റ വിസ അനുവദിച്ചെന്ന് വാർത്ത; നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം

കുവൈറ്റിലേക്ക് സിറിയൻ, യെമൻ, പാകിസ്ഥാൻ, അഫ്ഗാൻ, ഇറാഖി, ഇറാനിയൻ, സുഡാനീസ് ഏന്നീ രാജ്യങ്ങൾക്ക് വിസിറ്റ് വിസ അനുവദിച്ചെന്ന വാർത്ത ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിപ്പിച്ചത് നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ചാനലുകൾ വഴി എന്തെങ്കിലും തീരുമാനങ്ങൾ പുറപ്പെടുവിക്കുകയാണെങ്കിൽ അറിയിക്കുമെന്നും അവർ പറഞ്ഞു. ചില ദേശീയതകൾക്കുള്ള വിസ അപേക്ഷകൾ സ്വീകരിക്കാൻ അനുവദിച്ചതായി സുരക്ഷാ സ്രോതസ്സുകൾ … Continue reading ഈ ഏഴ് രാജ്യങ്ങൾക്ക് കുവൈറ്റ് വിസിറ്റ വിസ അനുവദിച്ചെന്ന് വാർത്ത; നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം