കുവൈറ്റിൽ മാർച്ച് മുതൽ മെയ് വരെ നിയമ ലംഘകർക്ക് ‘പൊതു മാപ്പ്’ നൽകാൻ പദ്ധതി

കുവൈറ്റിലെ റസിഡൻസി നിയമലംഘകരെ മാർച്ചിൽ തുടങ്ങി മെയ് മാസത്തിൽ രാജ്യംവിടാൻ അനുവദിക്കുന്ന പൊതുമാപ്പ് പദ്ധതി സർക്കാർ പരിഗണിക്കുകയാണെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ശനിയാഴ്ച വെളിപ്പെടുത്തി. നിയമപരവും അംഗീകൃതവുമായ മാർഗങ്ങളിലൂടെ കുവൈറ്റിലേക്ക് മടങ്ങുകയാണ് ലക്‌ഷ്യം. റസിഡൻസി നിയമം ലംഘിക്കുന്നവർ ‘മാപ്പ്’ കാലയളവ് പ്രയോജനപ്പെടുത്തണമെന്നും അല്ലെങ്കിൽ കുവൈറ്റിൽ നിന്ന് സ്ഥിരമായ … Continue reading കുവൈറ്റിൽ മാർച്ച് മുതൽ മെയ് വരെ നിയമ ലംഘകർക്ക് ‘പൊതു മാപ്പ്’ നൽകാൻ പദ്ധതി