ഗസ്സയിലേക്ക് കുവൈറ്റിൽ നിന്ന് ആവശ്യസാധനങ്ങളുമായെത്തിയ ട്രക്കിന് നേരെ ബോംബാക്രമണം; 9 പേർ കൊല്ലപ്പെട്ടു

ഗസ്സയിലേക്ക് കുവൈറ്റിൽ നിന്ന് ആവശ്യസാധനങ്ങളുമായെത്തിയ ട്രക്കിന് നേരെ ഇസ്രായേൽ ബോംബാക്രമണം. മധ്യ ഗസ്സയിലെ ദേർ അൽ ബലാഹ് നഗരത്തിലാണ് സംഭവം. ആക്രമണത്തിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ ട്രക്ക് പൂർണ്ണമായി തകർന്നിട്ടുണ്ട്. ഗസ്സയിൽ പലസ്തീനികൾക്കെതിരെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇതാദ്യമായല്ല ഇസ്രായേൽ സൈന്യം ഗാസയിൽ സഹായ ട്രക്കുകൾക്ക് … Continue reading ഗസ്സയിലേക്ക് കുവൈറ്റിൽ നിന്ന് ആവശ്യസാധനങ്ങളുമായെത്തിയ ട്രക്കിന് നേരെ ബോംബാക്രമണം; 9 പേർ കൊല്ലപ്പെട്ടു