ബി​ഗ് ടിക്കറ്റിലൂടെ ഇന്ത്യൻ പ്രവാസിക്ക് വമ്പൻ സമ്മാനം: സ്വന്തമാക്കിയത് 15 മില്യൺ ദിർഹം

ബി​ഗ് ടിക്കറ്റ് സീരീസ് 261 വിജയിയായി ഇന്ത്യൻ പൗരനായ മുഹമ്മദ് ഷെരീഫ്. 15 മില്യൺ ദിർഹമാണ് അദ്ദേഹം നേടിയത്.ദുബായിൽ ഒരു സ്ഥാപനത്തിൽ പ്രൊക്യുർമെന്റ് ഓഫീസറായി ജോലിനോക്കുകയാണ് മുഹമ്മദ്. ഒരു വർഷമായി സ്ഥിരമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. തന്റെ 20 സുഹൃത്തുക്കൾക്കൊപ്പമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. ​ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോയിൽ വിജയിയായതോടെ തന്റെ സുഹൃത്തുക്കളെയും മില്യണയർമാരാക്കാൻ മുഹമ്മദിനായി.ഇന്ത്യയിൽ … Continue reading ബി​ഗ് ടിക്കറ്റിലൂടെ ഇന്ത്യൻ പ്രവാസിക്ക് വമ്പൻ സമ്മാനം: സ്വന്തമാക്കിയത് 15 മില്യൺ ദിർഹം