കുവൈത്തിൽ താപനില കുറയുന്നു: മഴക്ക് സാധ്യത

രാ​ജ്യ​ത്ത് വ​രു​ന്ന ഏ​താ​നും ദി​വ​സ​ങ്ങ​ൾ താ​പ​നി​ല​യി​ൽ കുറയുകയും മഴപെയ്യാൻ സാധ്യതയുമുണ്ട്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ലാ​വ​സ​ഥ പ്ര​തി​ഭാ​സം രാ​ജ്യ​ത്തെ ബാ​ധി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി പ​റ​ഞ്ഞു. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​ധി താ​പ​നി​ല ശ​രാ​ശ​രി 22 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. … Continue reading കുവൈത്തിൽ താപനില കുറയുന്നു: മഴക്ക് സാധ്യത