സ്‍മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥിക്ക് ഉപഹാരം നൽകി

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സ്‍മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ ഓവറോൾ തലത്തിൽ ആറാം റാങ്കും കുവൈത്തിൽ ഒന്നാം റാങ്കും നേടിയ ഐസിഎഫ് ജലീബ് മദ്രസ വിദ്യാർത്ഥി ഫിസാൻ സാദിഖിന് ജലീബ് മദ്രസ കമ്മിറ്റി ഉപഹാരം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി നൽകി. ഐസിഎഫ് കുവൈത്ത് പ്രസിഡണ്ട് അലവി സഖാഫി … Continue reading സ്‍മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥിക്ക് ഉപഹാരം നൽകി