അധാർമ്മിക പെരുമാറ്റം; കുവൈറ്റിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് യാത്രാ നിരോധനം

കുവൈറ്റിൽ ഒരു യുവാവിനെ അധാർമിക പെരുമാറ്റത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചുവെന്ന ആരോപണത്തെത്തുടർന്ന് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കും, ബ്രോഡ്കാസ്റ്റർക്കുമെതിരെ ക്രിമിനൽ കോടതി യാത്രാ വിലക്ക് പുറപ്പെടുവിച്ചു. അധാർമികതയ്‌ക്ക് പ്രേരണ, ദുഷ്‌പ്രവൃത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ കോടതി ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ വിശദാംശങ്ങൾ അനുസരിച്ച്, പ്രതി ഇരയ്ക്ക് വ്യക്തമായ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും വാട്ട്‌സ്ആപ്പ് വഴി അയച്ചു, ഇതാണ് … Continue reading അധാർമ്മിക പെരുമാറ്റം; കുവൈറ്റിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് യാത്രാ നിരോധനം