കുവൈത്തിൽ വൈ​ദ്യു​തി മ​ന്ത്രാ​ല​യം വൈ​ദ്യു​തി മ​ന്ത്രാ​ല​യം പൂ​ർ​ണ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്

കുവൈത്തിൽ വൈ​ദ്യു​തി മ​ന്ത്രാ​ല​യം വൈ​ദ്യു​തി മ​ന്ത്രാ​ല​യം പൂ​ർ​ണ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്നി​ല​വി​ലെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്ക് 97.5 ശ​ത​മാ​ന​മാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ൽ 33,465 സ്വ​ദേ​ശി ജീ​വ​ന​ക്കാ​രും 862 പ്ര​വാ​സി ജീ​വ​ന​ക്കാ​രു​മാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​നു​മാ​യി ഏ​കോ​പി​പ്പി​ച്ച് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ത​ദ്ദേ​ശീ​യ​രാ​യ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം നൂ​റ് ശ​ത​മാ​ന​മാ​ക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading കുവൈത്തിൽ വൈ​ദ്യു​തി മ​ന്ത്രാ​ല​യം വൈ​ദ്യു​തി മ​ന്ത്രാ​ല​യം പൂ​ർ​ണ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്