വീൽചെയർ നൽകിയില്ല; യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; എയർ ഇന്ത്യയ്ക്കെതിരെ നടപടി, 30 ലക്ഷം പിഴചുമത്തി

വീൽചെയർ നൽകാത്തതിനെ തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി. ന്യൂയോർക്കിൽനിന്ന് ഫെബ്രുവരി 12ന് മുംബൈയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ എൺപതുകാരനാണ് വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. സംഭവത്തിൽ ഏഴു ദിവസത്തിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.സി.എ എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വിശദീകരണം … Continue reading വീൽചെയർ നൽകിയില്ല; യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; എയർ ഇന്ത്യയ്ക്കെതിരെ നടപടി, 30 ലക്ഷം പിഴചുമത്തി