കുവൈറ്റിൽ ദേശീയ ദിനങ്ങളിൽ കണ്ണിന് പരിക്കേറ്റവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറവ്

ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് പൊതു ആശുപത്രികളിലെ നേത്രരോഗ വിഭാഗങ്ങളിൽ ലഭിച്ച കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 95.8 ശതമാനം കുറഞ്ഞതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഗവർണറേറ്റുകളിലുടനീളമുള്ള ഒഫ്താൽമോളജി വിഭാഗങ്ങളിൽ 2023 ലെ ദേശീയ ആഘോഷങ്ങളിൽ 331 കേസുകളിൽ നിന്ന് 14 പേർക്ക് കണ്ണിന് പരിക്കേറ്റതായി മന്ത്രാലയത്തിൻ്റെ നേത്രരോഗ വകുപ്പുകളുടെ കൗൺസിൽ ചെയർമാൻ … Continue reading കുവൈറ്റിൽ ദേശീയ ദിനങ്ങളിൽ കണ്ണിന് പരിക്കേറ്റവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറവ്