അതിദാരുണം; കൂട്ടുകാരനുമായുള്ള സാമ്പത്തിക ഇടപാട് ഗള്‍ഫിലുള്ള ഭര്‍ത്താവ് അറിഞ്ഞു; പെണ്‍ സുഹൃത്തിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ആത്മഹത്യ

പെണ്‍ സുഹൃത്തിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു. കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും ആണ് വീടിനുള്ളില്‍ തീകൊളുത്തി മരിച്ചത്. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ … Continue reading അതിദാരുണം; കൂട്ടുകാരനുമായുള്ള സാമ്പത്തിക ഇടപാട് ഗള്‍ഫിലുള്ള ഭര്‍ത്താവ് അറിഞ്ഞു; പെണ്‍ സുഹൃത്തിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ആത്മഹത്യ