ഫുഡ് ഡെലിവറി വൈകി; പ്രവാസി ഡ്രൈവർക്ക് നേരെ വെടിയുതിർത്ത് കുവൈറ്റ് പൗരൻ

ലൊക്കേഷനിലെ പിഴവ് കാരണം ഫുഡ് ഡെലിവറി വൈകിയതിന്റെ പേരിൽ പ്രവാസിക്ക് നേരെ കുവൈറ്റ് പൗരൻ വെടിയുതിർത്തു. ആക്രമണത്തിൽ വയറിന് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. ജനുവരി 10 നാണ് 44 കാരനായ ലഷ്‌കൻ തിലകര‌ൻ എന്ന ഡെലിവറി ജീവനക്കാരന് നേരെ വെടിയേറ്റത്. 8 വർഷമായി ഇയാൾ കുവൈറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷയത്തിൽ ഇടപെടണമെന്ന് … Continue reading ഫുഡ് ഡെലിവറി വൈകി; പ്രവാസി ഡ്രൈവർക്ക് നേരെ വെടിയുതിർത്ത് കുവൈറ്റ് പൗരൻ